IPL 2020: Three Factors That Paved Way For KXIP comeback | Oneindia Malayalam

IPL 2020: Three Factors That Paved Way For KXIP comeback | Oneindia Malayalam

IPL 2020: Three Factors That Pave Way For Kings XI Punjab's comebackbr ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും ശക്തമായ നിരയായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ കരുത്തരെ തോല്‍പ്പിച്ചാണ് പഞ്ചാബിന്റെ തിരിച്ചുവരവെന്നത് ശ്രദ്ധേയം. തുടര്‍തോല്‍വികളില്‍ നിന്ന് തിരിച്ചുവരാന്‍ പഞ്ചാബിനെ സഹായിച്ച പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ചുവടെ പരിശോധിക്കാം.


User: Oneindia Malayalam

Views: 261

Uploaded: 2020-10-23

Duration: 02:16