BBL Looks To Land Dhoni and Yuvraj Singh For Upcoming Season | Oneindia Malayalam

BBL Looks To Land Dhoni and Yuvraj Singh For Upcoming Season | Oneindia Malayalam

Big Bash League: MS Dhoni, Suresh Raina and Yuvraj Singh on BBL teams hit list for the upcoming seasonbr \ഐപിഎല്ലിനു സമാനായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ആദ്യമായി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നു അന്താരാഷ്ട്ര താരങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമെന്ന പുതിയ നിയമം ബിബിഎല്ലില്‍ വന്നതോടെ ഫ്രാഞ്ചൈസികള്‍ വമ്പന്‍ താരങ്ങളെ നോട്ടമിടുന്നതായാണ് വിവരം.


User: Oneindia Malayalam

Views: 35

Uploaded: 2020-10-23

Duration: 01:47

Your Page Title