Two Giant Manta Rays Weighing 750 kg And 250 kg Caught By Fisherman | Oneindia Malayalam

Two Giant Manta Rays Weighing 750 kg And 250 kg Caught By Fisherman | Oneindia Malayalam

Two Giant Manta Rays Weighing 750 kg And 250 kg Caught By Fishermanbr കര്‍ണാടകയിലെ മാപിള്‍ തുറമുഖത്തിനു സമീപത്തു നിന്നു മത്സ്യബന്ധത്തൊഴിലാളിക്ക് കഴിഞ്ഞദിവസം ലഭിച്ച രണ്ട് കൂറ്റന്‍ തിരണ്ടി മത്സ്യങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 750 കിലോഗ്രാമും 250 കിലോഗ്രാമും വീതം ഭാരമുള്ള രണ്ടു തിരണ്ടി മത്സ്യങ്ങളെയാണ് സുഭാഷ് ശൈലന്‍ എന്ന മത്സ്യത്തൊഴിലാളിക്ക് ഉള്‍ക്കടലില്‍ നിന്നും ലഭിച്ചത്.


User: Oneindia Malayalam

Views: 1

Uploaded: 2020-10-23

Duration: 01:42

Your Page Title