Steve Smith Lavishes Praise For Sanju Samson and Ben Stokes | Oneindia Malayalam

Steve Smith Lavishes Praise For Sanju Samson and Ben Stokes | Oneindia Malayalam

Steve Smith Lavishes Praise For Sanju Samson and Ben Stokesbr വളരെ സന്തോഷം. അതിനാലാണ് കണ്ണുനിറഞ്ഞത്. അനുഭവങ്ങളെ ഉപയോഗിച്ച് മത്സരത്തെ ആഴത്തിലെ മനസിലാക്കുകയാണ് സഞ്ജുവും സ്റ്റോക്സും ചെയ്തത്. പിച്ച് മനോഹരമായിരുന്നു. പന്ത് കൃത്യമായി ബാറ്റിലേക്കെത്തിയിരുന്നു. അതാണ് തുടര്‍ച്ചയായി മനോഹര ഷോട്ടുകള്‍ കളിക്കാന്‍ സഹായിച്ചത്.


User: Oneindia Malayalam

Views: 8.6K

Uploaded: 2020-10-26

Duration: 02:21

Your Page Title