IPL 2020: 'No retirement anytime soon', says Chris Gayle | Oneindia Malayalam

IPL 2020: 'No retirement anytime soon', says Chris Gayle | Oneindia Malayalam

IPL 2020: 'No retirement anytime soon', says Chris Gaylebr ടി20 ഫോര്‍മാറ്റിലെ രാജാവാരെന്ന ചോദ്യത്തിന് ക്രിസ് ഗെയ്ല്‍ എന്ന് തന്നെയാണ് ഉത്തരം. യൂനിവേഴ്‌സല്‍ ബോസായി 41ാം വയസിലും ക്രിക്കറ്റില്‍ അരങ്ങ് തകര്‍ക്കുകയാണ് ഗെയ്ല്‍. നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലും യുവതാരങ്ങളെപ്പോലും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് അദ്ദേഹം. ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം പഞ്ചാബ് കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചുവെന്നതാണ് ശ്രദ്ധേയം.


User: Oneindia Malayalam

Views: 1

Uploaded: 2020-10-27

Duration: 02:01

Your Page Title