IPL 2020 : David Warner celebrates his birthday in style | Oneindia Malayalam

IPL 2020 : David Warner celebrates his birthday in style | Oneindia Malayalam

ജോണി ബെയര്‍സ്‌റ്റോയ്ക്കു പകരം ഓപ്പണിങിലേക്ക് പ്രൊമോഷന്‍ ലഭിച്ച സാഹ വെറും 45 പന്തിലാണ് 12 ബൗണ്ടറികളും രണ്ടു സിക്‌സറുടമക്കം 87 റണ്‍സ് നേടിയത്. പിറന്നാള്‍ ദിനത്തില്‍ ഇറങ്ങിയ വാര്‍ണര്‍ 34 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. ഓപ്പണിങ് വിക്കറ്റില്‍ 107 റണ്‍സ് വാര്‍ണര്‍-സാഹ നേടിയപ്പോള്‍ തന്നെ ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു.


User: Oneindia Malayalam

Views: 13.1K

Uploaded: 2020-10-27

Duration: 02:06

Your Page Title