IPL 2020-Players who deserved a chance in India’s ODI and T20I squads for Australia tour

IPL 2020-Players who deserved a chance in India’s ODI and T20I squads for Australia tour

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു ഇന്ത്യന്‍ ടീമിലേക്കു വിളി വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഉറപ്പായിട്ടും അവസരം ലഭിച്ചേക്കുമെന്ന് കരുതിയ ചില മികച്ച കളിക്കാര്‍ തഴയപ്പെട്ടു. ഓസീസിനെതിരേയുള്ള നിശ്ചിത ഓവര്‍ പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്ന കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.


User: Oneindia Malayalam

Views: 14.1K

Uploaded: 2020-10-27

Duration: 03:06