Bineesh Kodiyeri is my boss, Muhammed Anoop confessed to ED | Oneindia Malayalam

Bineesh Kodiyeri is my boss, Muhammed Anoop confessed to ED | Oneindia Malayalam

Bineesh Kodiyeri is my boss, Muhammed Anoop confessed to EDbr അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷ് കൊടിയേരിയാണ്. അനൂപും ബിനീഷും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നിരന്തരം നടന്നിട്ടുണ്ട്. പല അക്കൗണ്ടുകളിലൂടെ കണക്കില്‍പ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി. അനൂപ് തിരിച്ചും. ഈ പണം ഉപയോഗിച്ച് അനൂപ് ലഹരി വ്യാപാരമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.


User: Oneindia Malayalam

Views: 1.5K

Uploaded: 2020-10-30

Duration: 01:33

Your Page Title