IPL 2020: Sandeep Sharma dismisses Virat Kohli for record 7th time | Oneindia Malayalam

IPL 2020: Sandeep Sharma dismisses Virat Kohli for record 7th time | Oneindia Malayalam

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അന്തകനായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ. ആര്‍സിബിയും എസ്ആര്‍എച്ചും തമ്മിലുള്ള കളിയിലും കോലിയെ വീഴ്ത്തിയത് ശര്‍മാണ്. വെറും ഏഴു റണ്‍സ് മാത്രമെടുത്ത ആര്‍സിബി ക്യാപ്റ്റനെ അദ്ദേഹം കെയ്ന്‍ വില്ല്യംസണിനു സമ്മാനിക്കുകയായിരുന്നു.


User: Oneindia Malayalam

Views: 581

Uploaded: 2020-10-31

Duration: 01:33

Your Page Title