ജേഴ്‌സി വാങ്ങിയ പാവം Pandya Brothers and Buttler ചമ്മി | Oneindia Malayalam

ജേഴ്‌സി വാങ്ങിയ പാവം Pandya Brothers and Buttler ചമ്മി | Oneindia Malayalam

MS dhoni's reply to all who thought he will resign from iplbr ഈ സീസണില്‍ വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉള്ളതിനാല്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്സി ഒപ്പിട്ടുവാങ്ങുന്നത് ഇത്തവണത്തെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജോസ് ബട്ട്ലര്‍ എന്നിവരെല്ലാം താരത്തിന്റെ കയ്യില്‍ നിന്നും ജേഴ്‌സി വാങ്ങിയവരാണ്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധോണി.


User: Oneindia Malayalam

Views: 776

Uploaded: 2020-11-02

Duration: 01:49

Your Page Title