Bineesh Kodiyeri facing serious allegations in bangalore case

Bineesh Kodiyeri facing serious allegations in bangalore case

ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍br br ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ്, റിജേഷ് എന്നിവര്‍ ഡയറക്ടര്‍മാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ബിനീഷ് ഉടമസ്ഥതയിലുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച ഇഡി ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കേന്ദ്ര ഏജന്‍സി കോടതിയില്‍ ധരിപ്പിച്ചിട്ടുണ്ട്.


User: Oneindia Malayalam

Views: 7

Uploaded: 2020-11-02

Duration: 01:56

Your Page Title