Sourav Ganguly Reveals The Reason Behind Rohit Sharma's omission | Oneindia Malayalam

Sourav Ganguly Reveals The Reason Behind Rohit Sharma's omission | Oneindia Malayalam

Sourav Ganguly breaks his silence over Rohit Sharma's omission from Australia tour br നിലവില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് പരിക്കിന്റെ പിടിയിലാണ്. ഈ പരിക്ക് ചൂണ്ടിക്കാട്ടിയാണ് രോഹിതിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് തഴഞ്ഞത്. ഇപ്പോഴിതാ രോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുണ്ടാകുമോയെന്നത് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.


User: Oneindia Malayalam

Views: 3.6K

Uploaded: 2020-11-03

Duration: 02:01

Your Page Title