Former SFI State Secretary P Biju lost his life | Oneindia Malayalam

Former SFI State Secretary P Biju lost his life | Oneindia Malayalam

Former SFI State Secretary P Biju lost his life br എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടി ആയിരുന്നു അദ്ദേഹം.


User: Oneindia Malayalam

Views: 6

Uploaded: 2020-11-04

Duration: 01:44

Your Page Title