Saudi Arabia ഇഷ്ടമില്ലെങ്കില്‍ ഉടനെ ജോലി മാറാം | Oneindia Malayalam

Saudi Arabia ഇഷ്ടമില്ലെങ്കില്‍ ഉടനെ ജോലി മാറാം | Oneindia Malayalam

Saudi Arabia's new labour law is fair for expatsbr തൊഴില്‍ രംഗത്ത് വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയാണ് പരിഷ്‌കാരം. തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിനോ രാജ്യം വിട്ടുപോകുന്നതിനോ തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമില്ല.


User: Oneindia Malayalam

Views: 1

Uploaded: 2020-11-04

Duration: 01:37

Your Page Title