കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

കാലത്തിനൊപ്പം രൂപം മാറി പുതുതലമുറ ഹ്യുണ്ടായി i20; ഫസ്റ്റ് ലുക്ക് റിവ്യൂ

ഹ്യുണ്ടായി 2014 -ലാണ് ഇന്ത്യൻ വിപണിയിൽ i20 ഹാച്ച്ബാക്ക് പുറത്തിറക്കിയത്. ഹാച്ച്ബാക്ക് വിപണിയിൽ വലിയൊരു കുതിച്ചുചാട്ടം നേടുകയും രാജ്യത്തെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിലൊന്നായി മാറുകയും ചെയ്തു. കാലങ്ങളായി, i20 നിരവധി ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും തലമുറകളുടെ അപ്‌ഡേറ്റുകളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇപ്പോൾ മൂന്നാം തലമുറ i20 ആണ് നിർമ്മാതാക്കൾ വിപണിയിൽ അവതരിപ്പിക്കുന്നത്. ഹാച്ച്ബാക്കിന് ഇപ്പോൾ ഷാർപ്പ് എഡ്ജുകളും കട്ടുകളും ലഭിക്കുകയും കൂടുതൽ എയറോഡൈനാമിക് ആയിത്തീരുകയും ചെയ്യുന്നു.


User: DriveSpark Malayalam

Views: 14.9K

Uploaded: 2020-11-05

Duration: 03:53

Your Page Title