Virat Kohli needs to do this to raise the cup, say Virender Sehwag | Oneindia Malayalam

Virat Kohli needs to do this to raise the cup, say Virender Sehwag | Oneindia Malayalam

Virat Kohli needs to do this to raise the cup, say Virender Sehwagbr വെള്ളിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ് ആര്‍സിബിയുടെ എലിമിനേറ്റര്‍ പോരാട്ടം. ഈ കളിയില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്കു ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. ആര്‍സിബിയെ ചാംപ്യന്മാരാക്കണമെങ്കില്‍ കോലി എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.


User: Oneindia Malayalam

Views: 1.8K

Uploaded: 2020-11-05

Duration: 02:15

Your Page Title