IPL 2020- MI Thrash DC to Seal Final Spot | Oneindia Malayalam

IPL 2020- MI Thrash DC to Seal Final Spot | Oneindia Malayalam

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് ജയം. സ്‌കോര്‍: മുംബൈ 2005, ഡല്‍ഹി 1438. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി. തോറ്റെങ്കിലും ഡല്‍ഹിക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമുമായി ഡല്‍ഹി ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കും, ഫൈനല്‍ ബര്‍ത്തിനായി.


User: Oneindia Malayalam

Views: 9.1K

Uploaded: 2020-11-05

Duration: 02:23

Your Page Title