IPL 2020- ഇവർ ചീട്ടുകൊട്ടാരംപോലെ തകർന്നവർ | Oneindia Malayalam

IPL 2020- ഇവർ ചീട്ടുകൊട്ടാരംപോലെ തകർന്നവർ | Oneindia Malayalam

നേരാംവണ്ണം ശ്വാസം വിടാന്‍ പോലും ഡല്‍ഹിക്ക് സമയം കിട്ടിയില്ല. സ്‌കോര്‍ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുംമുന്‍പേ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പുറത്ത്. രണ്ടോവര്‍ കഴിഞ്ഞപ്പോഴേ മത്സരത്തിന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. 201 റണ്‍സ് ലക്ഷ്യം മുന്‍പില്‍. ഡല്‍ഹിയുടെ സ്‌കോറാകട്ടെ പൂജ്യം റണ്‍സിന് മൂന്ന് വിക്കറ്റും.


User: Oneindia Malayalam

Views: 9K

Uploaded: 2020-11-05

Duration: 02:23

Your Page Title