IPL Eliminator 2020- SRH in driver seat against RCB in the eliminator of IPL Race to finals

IPL Eliminator 2020- SRH in driver seat against RCB in the eliminator of IPL Race to finals

ഐപിഎല്ലിലെ എലിമിനിറേറ്ററില്‍ തങ്ങളുടെ ആദ്യത്തെ ദൗത്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാറ്റിങ് നിരയെ ഗംഭീര പ്രകടനത്തിലൂടെ വരിഞ്ഞുമുറുക്കി. ഏഴു വിക്കറ്റിന് 131 റണ്‍സെടുക്കാനേ ആര്‍സിബിക്കായുള്ളൂ. ഈ ചെറിയ ടോട്ടല്‍ ആര്‍സിബിക്കു പ്രതിരോധിക്കാന്‍ കഴിയുമോയെന്നു കണ്ടറിയണം.


User: Oneindia Malayalam

Views: 2.2K

Uploaded: 2020-11-06

Duration: 02:20

Your Page Title