ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

273 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ലോകത്തെ വന്‍ ശക്തി രാജ്യമായതിനാല്‍ അമേരിക്കയിലെ ഓരോ മാറ്റങ്ങളും ആഗോള സമൂഹത്തെ ബാധിക്കും. ഡൊണാള്‍ഡ് ട്രംപ് മാറി ജോ ബൈഡന്‍ വരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമുണ്ട്...


User: Oneindia Malayalam

Views: 4.2K

Uploaded: 2020-11-08

Duration: 02:12