"Devdutt Padikkal Has Got Immense Potential" | Oneindia Malayalam

"Devdutt Padikkal Has Got Immense Potential" | Oneindia Malayalam

Devdath padikkal is the best, coach praises young talentbr ഐപിഎല്ലിന്റെ 13ാം സീസണിലെ കണ്ടെത്തലുകളിലൊന്നായി മാറിയ താരമാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍. അരങ്ങേറ്റ സീസണില്‍ തന്നെ ആര്‍സിബിക്കായി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. നായകന്‍ വിരാട് കോലി, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് അടക്കമുള്ളവരെ മറികടന്ന് ദേവ്ദത്ത് ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തിരുന്നു.


User: Oneindia Malayalam

Views: 7.3K

Uploaded: 2020-11-09

Duration: 02:32

Your Page Title