IPL 2020 Final-Mumbai Indians win by 5 wickets, clinch 5th IPL title | Oneindia Malayalam

IPL 2020 Final-Mumbai Indians win by 5 wickets, clinch 5th IPL title | Oneindia Malayalam

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം കിരീടം മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ 5 വിക്കറ്റുകള്‍ ശേഷിക്കെയാണ് മുംബൈ മറികടന്നത്.

User: Oneindia Malayalam

Views: 826

Uploaded: 2020-11-10

Duration: 02:37

Your Page Title