Pet Dog Teaches Baby How To Crawl:viral video | Oneindia Malayalam

Pet Dog Teaches Baby How To Crawl:viral video | Oneindia Malayalam

Pet Dog Teaches Baby How To Crawl:viral videobr ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് കുഞ്ഞുവാവയും വളര്‍ത്തു നായയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വീഡിയോ. @HopkinsBRFC എന്ന ട്വിറ്റര്‍ ഉടമയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന് നടക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ നായ കുഞ്ഞിനെ ഇഴയാന്‍ പഠിപ്പിക്കുന്നതാണ് വീഡിയോ.


User: Oneindia Malayalam

Views: 176

Uploaded: 2020-11-13

Duration: 01:30

Your Page Title