5 Reasons why Rohit Sharma should lead India in T20 format | Oneindia Malayalam

5 Reasons why Rohit Sharma should lead India in T20 format | Oneindia Malayalam

ഇത്തവണത്തെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ കിരീടത്തിലേക്ക് നയിച്ചതോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മക്ക് കൈമാറണം എന്ന ആവിശ്യം ശക്തിപ്പെട്ടിരിക്കുകയാണ്. വിരാട് കോലി കളിക്കുന്നിടത്തോളം ഇത് നടക്കാന്‍ സാധ്യത കുറവാണ്.

User: Oneindia Malayalam

Views: 98

Uploaded: 2020-11-17

Duration: 03:29

Your Page Title