2 ന്യുനമർദങ്ങൾ..കേരളത്തിൽ ഇനി മഴയുടെ താണ്ഡവം

2 ന്യുനമർദങ്ങൾ..കേരളത്തിൽ ഇനി മഴയുടെ താണ്ഡവം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


User: Oneindia Malayalam

Views: 43

Uploaded: 2020-11-19

Duration: 01:44

Your Page Title