Jasprit Bumrah, Mohammed Shami Unlikely To Play All ODIs, T20Is Against Australia

Jasprit Bumrah, Mohammed Shami Unlikely To Play All ODIs, T20Is Against Australia

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നിശ്ചിത ഓവര്‍ പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ ഇന്ത്യ കളിപ്പിച്ചേക്കില്ലെന്നു സൂചനകള്‍. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് വിരാട് കോലിയും സംഘവും ആദ്യം കളിക്കുന്നത്. അതിനു ശേഷമാണ് ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര.


User: Oneindia Malayalam

Views: 156

Uploaded: 2020-11-19

Duration: 01:48

Your Page Title