Akshay Kumar Serves ₹ 500 Crore Defamation Notice To YouTuber| Oneindia Malayalam

Akshay Kumar Serves ₹ 500 Crore Defamation Notice To YouTuber| Oneindia Malayalam

Akshay Kumar Serves ₹ 500 Crore Defamation Notice To YouTuberbr ബിഹാറിൽ നിന്നുള്ള യൂട്യൂബർക്കെതിരെ 500കോടി രൂപയുടെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് യൂട്യൂബർക്കെതിരെ അക്ഷയ്കുമാർ മാനനഷ്ടത്തിന് നോട്ടീസ് നൽകിയത്.


User: Oneindia Malayalam

Views: 813

Uploaded: 2020-11-20

Duration: 02:02