ദിലീപിന് അനുകൂലമായി ഹൈക്കോടതി വിധി | FilmiBeat Malayalam

ദിലീപിന് അനുകൂലമായി ഹൈക്കോടതി വിധി | FilmiBeat Malayalam

High court rejected actress's pleabr കേസില്‍ വിചാരണ കോടതിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ വിചാരണ കോടതിക്കെതിരെ സര്‍ക്കാരും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നാണ് ഹൈക്കോടതിയില്‍ നടി ആരോപിച്ചിരുന്നു.


User: Filmibeat Malayalam

Views: 1K

Uploaded: 2020-11-20

Duration: 01:35

Your Page Title