Congress goes digital to elect new party president

Congress goes digital to elect new party president

Congress goes digital to elect new party presidentbr കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം നേരത്തെ ശക്തമായതാണ്. ബീഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഇത് ശക്തമായിരുന്നു. എന്നാല്‍ ഈ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങുകയാണ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനായി ഡിജിറ്റല്‍ തിരഞ്ഞെടുപ്പിന് ംഘടനാ തലത്തില്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നിലവില്‍ രാഹുലിന്റെ സ്ഥാനത്തിന് ഭീഷണിയൊന്നുമില്ല. എന്നാല്‍ രാഹുലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏതെങ്കിലും സീനിയര്‍ താരം മത്സരിച്ചേക്കാമെന്ന് സൂചനയുണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2020-11-20

Duration: 02:28

Your Page Title