Kapil Dev Explains Why Split Captaincy Won't Work in Team India

Kapil Dev Explains Why Split Captaincy Won't Work in Team India

Kapil Dev Explains Why Split Captaincy Won't Work in Team Indiabr ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍സി വിഭജനം വേണമെന്ന അഭിപ്രായത്തോടു താന്‍ അനുകൂലിക്കുന്നില്ലെന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ കപില്‍ ദേവ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചതിനു പിറകെ രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി നിയമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ചില മുന്‍ താരങ്ങളും ആരാധകരുമെല്ലാം രോഹിത്തിനു വേണ്ടി രംഗത്തു വന്നിരുന്നു.


User: Oneindia Malayalam

Views: 327

Uploaded: 2020-11-21

Duration: 01:55

Your Page Title