No immediate action against Bineesh, says Mohanlal; Siddique walks out of AMMA meeting

No immediate action against Bineesh, says Mohanlal; Siddique walks out of AMMA meeting

No immediate action against Bineesh, says Mohanlal; Siddique walks out of AMMA meetingbr br താരസംഘടനയായ എഎംഎംഎയുടെ നിര്‍ണ്ണായകമായ യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചില താരങ്ങളെത്തിയത്. ബിനീഷിനെതിരെ ഉടന്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു അമ്മ. നാടകീയ രംഗങ്ങളായിരുന്നു യോഗത്തിനിടയില്‍ അരങ്ങേറിയത്.


User: Filmibeat Malayalam

Views: 5.2K

Uploaded: 2020-11-21

Duration: 02:14

Your Page Title