BJP central leadership feels party won't be able to achieve its goal in Kerala

BJP central leadership feels party won't be able to achieve its goal in Kerala

BJP central leadership feels party won't be able to achieve its goal in Kerala; Amit Shah declines invitationbr കേരളത്തെ കാവി പുതപ്പിക്കാന്‍ പറ്റില്ല ആ വെള്ളം വാങ്ങി വയ്ക്കുന്നതാണ് നല്ലത് എന്ന് ബിജെപി കേന്ദ്ര നേത്യത്വത്തിന് ഏറെക്കുറെ മനസ്സിലായി. അതോണ്ടല്ലേ തമിഴ്‌നാട് വരെ വന്ന അമിത് ഷാജിയെ കേരളത്തിലേക്ക് കൂടി കൊണ്ട് വരാന്‍ ഇവിടുത്തെ നേതാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കീട്ടും നടക്കാതിരുന്നത്‌.


User: Oneindia Malayalam

Views: 207

Uploaded: 2020-11-24

Duration: 02:53

Your Page Title