Gold Price Falls Sharply In Kerala Today | Oneindia Malayalam

Gold Price Falls Sharply In Kerala Today | Oneindia Malayalam

Gold Price Falls Sharply In Kerala Todaybr കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 36960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ?ഗമിക്കുന്നത്. ഒരു ?ഗ്രാമിന് 4620 രൂപയാണ് വില. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു.


User: Oneindia Malayalam

Views: 63

Uploaded: 2020-11-24

Duration: 01:41

Your Page Title