രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

UP Cabinet Approves Proposal to Rename Ayodhya Airport to Sri Ram Airportbr ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ വരുന്ന പുതിയ വിമാനത്താവളത്തിന് ശ്രീരാമന്റെ പേരിടും. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. മര്യാദ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കും പേര്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ പേരിന് അനുമതി നല്‍കിയത്.


User: Oneindia Malayalam

Views: 4

Uploaded: 2020-11-25

Duration: 01:41

Your Page Title