വെല്ലുവിളിക്ക് മുന്നില്‍ പ്രതിമ പോലെ നില്‍ക്കാനല്ല ജനം തിരഞ്ഞെടുത്തത്, തുറന്നടിച്ച് മുഖ്യമന്ത്രി

വെല്ലുവിളിക്ക് മുന്നില്‍ പ്രതിമ പോലെ നില്‍ക്കാനല്ല ജനം തിരഞ്ഞെടുത്തത്, തുറന്നടിച്ച് മുഖ്യമന്ത്രി

കിഫ്ബിക്ക് എതിരെയുളള നീക്കങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ എജിയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

User: Oneindia Malayalam

Views: 175

Uploaded: 2020-11-25

Duration: 15:21