ആടിയുലയുന്ന മരങ്ങൾ..135 km വേഗത്തിൽ ചുഴലിക്കാറ്റ്..നടുക്കും ദൃശ്യങ്ങൾ

ആടിയുലയുന്ന മരങ്ങൾ..135 km വേഗത്തിൽ ചുഴലിക്കാറ്റ്..നടുക്കും ദൃശ്യങ്ങൾ

തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്. രാത്രി 11.30തോടെ തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലാണ് വീശുന്നത്. വരും മണിക്കൂറുകളില്‍ കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറും. തമിഴ്നാട്ടില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്.


User: Oneindia Malayalam

Views: 772

Uploaded: 2020-11-26

Duration: 02:30

Your Page Title