Virat Kohli’s statement on Rohit Sharma’s fitness defines massive confusion | Oneindia Malayalam

Virat Kohli’s statement on Rohit Sharma’s fitness defines massive confusion | Oneindia Malayalam

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് പിന്നീട് ഐപിഎല്ലില്‍ത്തന്നെ മത്സരം കളിക്കുകയും ഫൈനലില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പേര് പറഞ്ഞ് രോഹിതിനെ തഴഞ്ഞു.ഇപ്പോഴിതാ രോഹിതിനെ എന്തുകൊണ്ട് ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം തനിക്ക് അറിയില്ല് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.


User: Oneindia Malayalam

Views: 36

Uploaded: 2020-11-27

Duration: 01:49

Your Page Title