Hardik Pandya goes past 1000 runs in a top innings against Australia | Oneindia Malayalam

Hardik Pandya goes past 1000 runs in a top innings against Australia | Oneindia Malayalam

Hardik Pandya goes past 1000 runs in a top innings against Australiabr ഇന്ത്യ ആദ്യ ഏകദിനത്തില്‍ ഗംഭീര തോല്‍വി തന്നെ നേരിട്ടിരിക്കുകയാണ്. പക്ഷേ ഗംഭീരമായൊരു റെക്കോര്‍ഡ് ഇത്തവണ ഇന്ത്യയിലെ വെടിക്കെട്ട് താരം സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യാണ് ആ താരം. മത്സരത്തില്‍ 90 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയതും പാണ്ഡ്യയായിരുന്നു. അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് പാണ്ഡ്യ ഇടംപിടിച്ചിരിക്കുന്നത്.


User: Oneindia Malayalam

Views: 11.1K

Uploaded: 2020-11-28

Duration: 01:43

Your Page Title