Jonny Bairstow guides England to victory Vs South Africa | Oneindia Malayalam

Jonny Bairstow guides England to victory Vs South Africa | Oneindia Malayalam

SA vs Eng first T20I | Jonny Bairstow guides England to victorybr ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ജോണി ബെയര്‍സ്‌റ്റോ (86*) ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നാല് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.


User: Oneindia Malayalam

Views: 172

Uploaded: 2020-11-28

Duration: 02:01