Ind vs Aus 1st ODI: Several Records Were Broken | Oneindia Malayalam

Ind vs Aus 1st ODI: Several Records Were Broken | Oneindia Malayalam

Ind vs Aus 1st ODI: Top five records broken in the first matchbr ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് പിറന്നിരിക്കുന്നത്. ഇന്ത്യക്കൊപ്പം നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് മാത്രമാണ്. ബാക്കി നാലും ഓസ്‌ട്രേലിയ സ്വന്തമാക്കി. കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യയുടെ ബൗളിംഗ് മഹാ മോശവുമായിരുന്നു എന്ന് വേണം പറയാന്‍.


User: Oneindia Malayalam

Views: 2.2K

Uploaded: 2020-11-28

Duration: 02:08

Your Page Title