US federal court against Donald Trump's plea

US federal court against Donald Trump's plea

US federal court against donald trump's pleabr ചതിക്കപ്പെട്ടു എന്നാണ് ട്രംപിന്റെ വിഭാഗം ആരോപിക്കുന്നത്. മൂന്ന് അപ്പീല്‍ കോടതി ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ട്രംപിന്റെ വാദങ്ങള്‍ തളളിയത്. തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നു എന്നുളള ട്രംപിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന തെളിവുകള്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


User: Oneindia Malayalam

Views: 272

Uploaded: 2020-11-28

Duration: 01:40