മഞ്ജു വാര്യര്‍ പാടി കിംകിംകിംകിം എന്താണ് ?

മഞ്ജു വാര്യര്‍ പാടി കിംകിംകിംകിം എന്താണ് ?

രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട് അതിവേഗമാണ് ഹിറ്റായി മാറിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലാണ് മഞ്ജു പിന്നണി ഗായികയായിട്ടെത്തുന്നത്.


User: Filmibeat Malayalam

Views: 10

Uploaded: 2020-11-29

Duration: 02:45