Virat Kohli vs Rohit Sharma Captaincy Debate | Oneindia Malayalam

Virat Kohli vs Rohit Sharma Captaincy Debate | Oneindia Malayalam

Virat Kohli vs Rohit Sharma Captaincy Debate : Is it time to make Rohit as India’s ODI and T20 Captain ?br ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടമായതോടെ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര നഷ്ടം കൂടിയാണ് ഓസ്‌ട്രേലിയയിലേത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ 0-3ന് തൂത്തുവാരപ്പെട്ടിരുന്നു. മറ്റൊരു തൂത്തുവാരല്‍ ഭീഷണിക്കു അരികിലാണ് ഇപ്പോള്‍ കോലിയും സംഘവും.


User: Oneindia Malayalam

Views: 4.8K

Uploaded: 2020-12-01

Duration: 01:50

Your Page Title