Richa Chadha’s Shakeela to release theatrically on Christmas | FilmiBeat Malayalam

Richa Chadha’s Shakeela to release theatrically on Christmas | FilmiBeat Malayalam

Richa Chadha’s Shakeela to release theatrically on Christmasbr ഷക്കീലയുടെ ജീവിത കഥ പറയുന്ന ഇന്ദ്രജിത്ത് ലങ്കേഷ് ചിത്രം ക്രിസ്‍മസ് റിലീസ് ആയി തീയേറ്ററുകളിലെത്തും. ബോളിവുഡ് താരം റിച്ച ഛദ്ദ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പേരും 'ഷക്കീല' എന്നു തന്നെയാണ് കൊടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പുതിയ പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു നിര്‍മ്മാതാക്കള്‍.


User: Filmibeat Malayalam

Views: 3

Uploaded: 2020-12-02

Duration: 01:29

Your Page Title