Kane Williamson’s third double century puts New Zealand on top against West Indies

Kane Williamson’s third double century puts New Zealand on top against West Indies

br Kane Williamson’s third double century puts New Zealand on top against West Indiesbr br വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് വമ്പന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 519 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണിന്റെ (251) ബാറ്റിങ്ങാണ് ന്യൂസീലന്‍ഡിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.


User: Oneindia Malayalam

Views: 106

Uploaded: 2020-12-04

Duration: 01:51

Your Page Title