Virender Sehwag Slammed Virat Kohli After Surprising Team Selection | Oneindia Malayalam

Virender Sehwag Slammed Virat Kohli After Surprising Team Selection | Oneindia Malayalam

ടീം ഇന്ത്യ കളി ജയിച്ചെങ്കിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഒരിക്കല്‍ക്കൂടി അതൃപ്തി അറിയിക്കുകയാണ് വീരേന്ദര്‍ സെവാഗ്. കോലിക്ക് കീഴില്‍ ഒരു താരത്തിനും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാന്‍ സാധിക്കുന്നില്ല. സ്വന്തം കാര്യം വരുമ്പോള്‍ ടീം തിരഞ്ഞെടുപ്പിലെ അളവുകോല്‍ ഇന്ത്യന്‍ നായകന്‍ കാറ്റില്‍പ്പറത്തുകയാണെന്ന് സെവാഗ് ചൂണ്ടിക്കാട്ടുന്നു.


User: Oneindia Malayalam

Views: 92

Uploaded: 2020-12-05

Duration: 02:11

Your Page Title