Sachin Piolet will come back as deputy CM in rajasthan

Sachin Piolet will come back as deputy CM in rajasthan

പാര്‍ട്ടി അധ്യക്ഷ സ്ഥാനവും തിരിച്ചു നല്‍കാന്‍ സാധ്യതbr br ഡിസംബര്‍ അവസാനം രാജസ്ഥാനില്‍ അടിമുടി മാറ്റമുണ്ടാകും. കോര്‍പ്പറേഷനും ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളാണ് സച്ചിന്‍ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായി സച്ചിന്‍ പക്ഷത്തെ ലക്ഷ്യമിട്ട്് ഗെലോട്ട് നടത്തുന്ന പ്രസ്താവനകളെ രാഹുല്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.


User: Oneindia Malayalam

Views: 62

Uploaded: 2020-12-10

Duration: 02:21

Your Page Title