ഗോകുലം മൂവീസിന്റെ വിനയൻ ചിത്രം 19ാം നൂറ്റാണ്ട് വരുന്നു

ഗോകുലം മൂവീസിന്റെ വിനയൻ ചിത്രം 19ാം നൂറ്റാണ്ട് വരുന്നു

Malyalam director Vinayan new movie keeps a suspense regarding lead actor namebr പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 19ാം നൂറ്റാണ്ടിലെ താരങ്ങളെ ആരൊക്കെ എന്ന വിനയന്‍ വെളിപ്പെടുത്തി. 50 ഓളം താരങ്ങളെ പ്രഖ്യാപിച്ചിട്ടും വിനയന്‍ ചിത്രത്തിലെ നായകന്റെ പേര് വെളിപ്പെടുത്തിയില്ല. ഇത്തവണയും യുവനേടാനായിരിക്കും ചിത്രത്തില്‍ എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ജനുവരി ആദ്യവാരത്തില്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും. അത് വരെ നായകന്‍ സസ്പെന്‍സ് ആയി ഇരിക്കട്ടെ എന്ന് വിനയന്‍ പറയുന്നു.


User: Filmibeat Malayalam

Views: 1

Uploaded: 2020-12-11

Duration: 01:41