Sunny Leone's Epic Reaction to Bihar Student Naming Her and Emraan Hashmi As Parents in Admit Card

Sunny Leone's Epic Reaction to Bihar Student Naming Her and Emraan Hashmi As Parents in Admit Card

Sunny Leone's Epic Reaction to Bihar Student Naming Her and Emraan Hashmi As Parents in Admit Cardbr ബീഹാര്‍ സ്വദേശികളായ ഇമ്രാന്‍ ഹാഷ്മിയുടെയും സണ്ണി ലിയോണിയുടെയും മകന്‍ എന്ന് അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥി എന്നത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് ഇവരുടെ പേരുകള്‍ രേഖപ്പെടുത്തുകയും ചെയ്തതാണ് വാര്‍ത്തയായത്.ഈ വാര്‍ത്തയില്‍ പ്രതികരണവുമായി സണ്ണിലിയോണ്‍ തന്നെ രംഗത്ത് എത്തി. ട്വിറ്ററിലൂടെയാണ് സണ്ണിയുടെ പ്രതികരണം.


User: Filmibeat Malayalam

Views: 693

Uploaded: 2020-12-13

Duration: 01:28

Your Page Title