Fahadh Faasil announces his next - Malayankunj

Fahadh Faasil announces his next - Malayankunj

Fahadh Faasil announces his next - Malayankunjbr ഫഹദിനെ നായകനാക്കി വീണ്ടുമൊരു ഫാസില്‍ സിനിമ എത്തുന്നു. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്.കോവിഡ് ലോക്ക്ഡൗണിനിടയില്‍ ചിത്രീകരിച്ച്‌ പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


User: Filmibeat Malayalam

Views: 5

Uploaded: 2020-12-14

Duration: 02:44

Your Page Title